real mysteries in roopkund lake in himalayas
1940ല്‍ കണ്ടെത്തിയ, അഞ്ഞൂറിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ നിറഞ്ഞ ഈ തടാകം ഗവേഷകര്‍ക്കു പോലും എന്നും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. ചൂടുകാലത്തു തടാകത്തിലെ ഐസ് ഭാഗീകമായി ഉരുകുമ്പോള്‍ മാത്രമാണ് ഈ അസ്ഥികള്‍ ദൃശ്യമാകുന്നത് .